Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (04-08-2023)

So you can give your best WITHOUT CHANGE

NPCIL: 21 മെഡിക്കൽ ഓഫിസർ ഒഴിവുകൾ

ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 21 മെഡിക്കൽ ഓഫിസർ ഒഴിവ്. ഓഗസ്റ്റ് 2 മുതൽ 22 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: മെഡിക്കൽ ഓഫിസർ/ഡി (സ്പെഷലിസ്റ്റ്) ഫിസിഷ്യൻ, ജനറൽ സർജൻ, അനസ്തെറ്റിസ്, പീഡിയാട്രിഷ്യൻ, പതോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, മെഡിക്കൽ ഓഫിസർ സി (ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫിസർ. കൂടുതൽ വിവരങ്ങൾക്ക്: www.npcilcareers.co.in 


Send us your details to know more about your compliance needs.