So you can give your best WITHOUT CHANGE
അലഹാബാദ് ഐ.ഐ.ഐ.ടി.യിൽ ഗവേഷണം
അലഹാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി.), പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇൻസ്റ്റിറ്റ്യൂട്ട്/എക്സ്റ്റേണൽ ഫെലോഷിപ്പോടെയുള്ള പ്രോഗ്രാം, വർക്കിങ് പ്രൊഫഷണലുകൾക്കുള്ള നോൺ ഫുൾടൈം പി എച്ച്.ഡി. പ്രോഗ്രാം എന്നിവയിലേക്കാണ് പ്രവേശനം.അവസാനതീയതി നവംബർ 24 .വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്
https://www.iiita.ac.in/
Send us your details to know more about your compliance needs.