Let us do the

You can apply for MSc admission at the Wildlife Institute (26-03-2025)

So you can give your best WITHOUT CHANGE

വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ എംഎസ്സി പ്രവേശനത്തിന് അപേക്ഷ നൽകാം

കേന്ദ്രസർക്കാരിനുകീഴിലുള്ള വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ-ദെഹ്റാദൂൺ, 2025-2027-ലെ വൈൽഡ് ലൈഫ് സയൻസ് മാസ്റ്റേഴസ് പ്രോഗ്രാം (എംഎ സ്‌സി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതാ കോഴ്‌സ് അന്തിമപരീക്ഷ അഭിമുഖീകരിച്ചവർ, അഭിമുഖീകരിക്കാൻ പോകുന്നവർ എന്നിവർക്ക് വ്യവസ്ഥകളോടെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: wii.gov.in 


Send us your details to know more about your compliance needs.