So you can give your best WITHOUT CHANGE
നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ സ്കോളർഷിപ്പോടെ ഡിപ്ലോമ ചെയ്യാൻ അവസരം
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സാമ്പത്തികസഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംഭരണസ്‌ഥാപനമായ നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ സ്കോളർഷിപ്പോടെ ഡിപ്ലോമ പഠനത്തിന് അവസരം. National School of Drama, Bahawalpur House, Bhagwandas Road, New Delhi-110001; ഫോൺ: 011-23389402; കൂടുതൽ വിവരങ്ങൾക്ക് : www.nsd.gov.in. 3 വർഷ (6 സെമസ്റ്റർ) പൂർണമായ "ഡിപ്ലോമ ഇൻ ഡ്രമാറ്റിക് ആർട്സ്” 2024-27 പ്രവേശനത്തിന് മേയ് 10 വരെ അപേക്ഷ സ്വീകരിക്കും.
Send us your details to know more about your compliance needs.