Let us do the

Higher Education Scholarship for Graduates: Application is open (12-03-2024)

So you can give your best WITHOUT CHANGE

ബിരുദധാരികൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിൻ്റെ ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷിക്കാം. സർവകലാശാലകൾ, സർക്കാർ/ എയ്‌ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ 2023-24 അധ്യയനവർഷം ബിരുദകോഴ്സുകളിൽ പ്രവേശനം നേടിയവർക്കാണ് അവസരം. അപേക്ഷ https://scholarship.kshec.kerala.gov.in/ എന്ന വെബ്സൈറ്റ്  വഴി ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: മാർച്ച് 18. രജിസ്ട്രേഷൻ പ്രിൻ്റൗട്ടും അനുബന്ധ രേഖകളും സ്ഥാപനമേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 2. സ്ഥാപനമേധാവികൾ ഓൺലൈൻ വഴി വെരിഫിക്കേഷനും അപ്രൂവലും പൂർത്തിയാക്കേണ്ട അവസാന തീയതി: ഏപ്രിൽ 15.


Send us your details to know more about your compliance needs.