So you can give your best WITHOUT CHANGE
എസ്എസ്എൽസി സേ പരീക്ഷ 10 മുതൽ 17 വരെ
എസ്എസ്എൽസിയിൽ ഉപരി പഠന യോഗ്യത നേടാനാകാത്തവർക്കായി സേ പരീക്ഷ ജൂൺ 10 മുതൽ 17 വരെ നടക്കും. പരീക്ഷ എഴുതിയ സ്‌കൂളുകളിലെ പ്രഥമാധ്യാപകർക്ക് ഇന്നു മുതൽ 22 വരെ അപേക്ഷ നൽകാം.
Send us your details to know more about your compliance needs.
Education