So you can give your best WITHOUT CHANGE
മെഡിക്കൽ പ്രവേശനം:രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു
എം.ബി.ബി .എസ്., ബി.ഡി.എസ്. പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് പ്രവേശനപ്പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർക്ക് 28-ന് വൈകീട്ട് നാലുവരെ അലോട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടാം.കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക .
https://www.cee.kerala.gov.in/main.php
Send us your details to know more about your compliance needs.