Let us do the

MFSC in Kufos (09-12-2025)

So you can give your best WITHOUT CHANGE

കുഫോസിൽ എംഎഫ്എസ്‌സി

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) വിവിധ എംഎഫ്എസ്‌സി കോഴ്സുകളിൽ ഒഴിവുള്ള ജനറൽ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മമിഷൻ 12ന് 11നു പനങ്ങാട് ക്യാംപസിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക്: kufos.ac.in 


Send us your details to know more about your compliance needs.