So you can give your best WITHOUT CHANGE
രാജീവ് ഗാന്ധി സെന്ററിൽ സ്റ്റൈപ്പെൻഡോടെ ബയോടെക്നോളജി എം.എസ്സി.
തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർഫോർ ബയോ ടെക്നോളജി എം.എസ്സി. ബയോടെക്നോളജി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്-ബയോടെക്നോളജി (ഗാറ്റ് -ബി) യിൽ സാധുവായ സ്കോർ നേടണം. ഗാറ്റ്-ബി കോർ അടിസ്ഥാനമാക്കിയാകും തിരഞ്ഞടുപ്പ്.അപേക്ഷ https://www.rgcb.res.in/ വഴി ജൂൺ 30-ന് വൈകീട്ട് 5.30 വരെ നൽകാം.
Send us your details to know more about your compliance needs.