Let us do the

Hybrid Study at National Law School-(10-10-2022)

So you can give your best WITHOUT CHANGE

നാഷനൽ ലോ സ്കൂളിൽ ഹൈബ്രിഡ് പഠനം: അപേക്ഷ ഒക്ടോബർ 15 വരെ

ബെംഗളൂരുവിലെ നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ ഓൺലൈൻ & ഹൈബ്രിഡ് പ്രോഗ്രാമുകളിലേക്ക് ഒക്ടോബർ 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. ഭാഗികമായി ക്ലാസ് മുറിയിലും ബാക്കി ഓൺലൈനിലുമായിരിക്കും പഠനം.ഫീസ് നിരക്കുൾപ്പെടെ പൂർണവിവരങ്ങൾ വെബ്സൈറ്റിൽ. 

https://www.nls.ac.in/

https://pace.nls.ac.in/


Send us your details to know more about your compliance needs.