Let us do the

Application Date Extended (14-03-2023)

So you can give your best WITHOUT CHANGE

അപേക്ഷ തീയതി നീട്ടി

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) എംബിഎ (ഫുൾടൈം) 2023-25 ബാച്ചിലേക്ക് അഡ്മിഷന് അപേക്ഷ തീയതി മാർച്ച് 31 വരെ നീട്ടി. കേരള സർവകലാശാലയുടെയും എഐസിടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, സിസ്റ്റം എന്നിവയിൽ ഡ്യുവൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്കോളർഷിപ്പും, എസ്സി/എസ്ടി/ ഒഇസി/ ഫിഷർമാൻ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സർക്കാർ യൂണിവേഴ്സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭ്യമാണ്. ഫോൺ: 8547618290 / 9288130094. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://kicma.ac.in/


Send us your details to know more about your compliance needs.