So you can give your best WITHOUT CHANGE
ബിടെക്, ഡിപ്ലോമ ആദ്യവർഷക്കാർക്ക് യശ്വസി സ്കോളർഷിപ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
എഐസിടിഇ സ്‌ഥാപനങ്ങളിൽ ഡിപ്ലോമ, എൻജിനീയറിങ് കോഴ്സുകൾക്ക് ഈ അധ്യയന വർഷം പ്രവേശനം നേടിയവരിൽനിന്ന് യശ്വസി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ആകെ 5200 സ്കോളർഷിപ്പുകളുണ്ട്. അവസാന തീയതി ഫെബ്രുവരി 15. വിവരങ്ങൾക്ക്: https://yashasvi.aicte.gov.in
Send us your details to know more about your compliance needs.