So you can give your best WITHOUT CHANGE
ഇഗ്നോ പ്രവേശനം 12 വരെ
ഇന്ദിരാഗാന്ധി ഓപ്പൺ സർവകലാശാലയിൽ (ഇഗ്നോ) ജൂലായ് അക്കാദമിക് സെഷനിൽ വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ, പി.ജി. ഡിപ്ലോമ, ഡി പ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് (ഫ്രഷ് റീ -രജിസ്ട്രേഷൻ) അപേക്ഷിക്കേണ്ട തീയതി 12 വരെ നീട്ടി.
അപേക്ഷകൾ https://ignouadmission.samarth.edu.in/ എന്ന ലിങ്കിൽ ഓൺലൈനായി സമർപ്പിക്കണം. ജൂലായ് 2022 സെഷനിലേക്ക് രജിസ്റ്റർ ചെയ്ത പഠിതാക്കൾ അവരുടെ യൂസർ നെയിമും പാസ്സ് വേർഡും ഉപയോഗിച്ച് അപേക്ഷ പരിശോധിച്ച് ന്യൂനതകൾ പരിഹരിക്കണം. ഫോൺ: 0471 2344113/ 2344120/ 9447044132. ഇ-മെയിൽ: rtcrivandrum@ignou.ac.in
Send us your details to know more about your compliance needs.