So you can give your best WITHOUT CHANGE
പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ടിൽ എംടെക്, പിഎച്ച്ഡി
ഓൺലൈൻ അപേക്ഷ ജൂലൈ 3 വരെ
അമേരി, ബെംഗളൂരു, ശിവസാഗർ (അസം) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജിയിൽ വിവിധ എംടെക്, പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്കു ജൂലൈ 3 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 500 രൂപ;
ശിവസാഗറിൽ മാത്‍സ് , ഫിസിക്സ്, കെമിസ്ട്രി, പെട്രോളിയം കെമിക്കൽ/മെക്കാനിക്കൽ /ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എൻജിനീയറിങ് ശാഖകളിൽ പി എച്ച്ഡി പ്രോഗ്രാമുകളുണ്ട്. മറ്റു 2 കേന്ദ്രങ്ങളിലും വിവിധവിഷയങ്ങളിൽ പിഎച്ച്ഡി സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് https://rgipt.ac.in/
Send us your details to know more about your compliance needs.