Let us do the

Five-year integrated PG in Calicut: Applications have begun (31-05-2025)

So you can give your best WITHOUT CHANGE

കാലിക്കറ്റിൽ അഞ്ചുവർഷ ഇൻറഗ്രേറ്റഡ് പിജി: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലേക്ക് അഞ്ചു വർഷ ഇന്റഗ്രേറ്റഡ് പിജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. admission.uoc.ac.in വഴി ജൂൺ 10 വരെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.