Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (16-12-2024)

So you can give your best WITHOUT CHANGE

കേരളത്തിൽ 2500 അപ്രൻ്റിസ് ഒഴിവുകൾ

സംസ്ഥാനത്തെ വിവിധ സർക്കാർ/ പൊതുമേഖല/ സ്വകാര്യസ്ഥാപനങ്ങളിൽ അപ്രന്റിസാകാൻ അവസരം. 2500- ഓളം ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക്: www.sdcentre.org 

ഓയിൽ പാം ഇന്ത്യയിൽ 50 ഒഴിവുകൾ

ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് (OPIL) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊല്ലം, ഏരൂർ പാം ഓയിൽ മില്ലിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. അവസാന തീയതി ഡിസംബർ 26. വിശദവിവരങ്ങൾക്ക്: www.oilpalmindia.com


Send us your details to know more about your compliance needs.