Let us do the

Architecture and Medical NRI category list has been published (03-08-2023)

So you can give your best WITHOUT CHANGE

ആർക്കിടെക്ചർ, മെഡിക്കൽ എൻആർഐ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു

ബി.ആർക് അപേക്ഷകരിൽ കാറ്റഗറി, കമ്യൂണിറ്റി സംവരണം, ഫീസ് ആനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീക രിച്ചു. എംബിബിഎസ്, ബിഡി എസ് എൻആർഐ ക്വാേട്ട അപേക്ഷകരുടെ അന്തിമ കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു. എംബിബിഎസ്, ബിഡി എസ് എൻആർഐ ക്വോട്ട അപേക്ഷകരുടെ അന്തിമ കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.cee.kerala.gov.in 


Send us your details to know more about your compliance needs.