So you can give your best WITHOUT CHANGE
MECON: 44 ജൂനിയർ എൻജിനിയർ ഒഴിവുകൾ
ഝാർഖണ്ഡിലെ റാഞ്ചിയിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെക്കോൺ ലിമിറ്റഡിൽ ജൂനിയർ എൻജിനിയർ/ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 44 ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയുൾപ്പെടെയുള്ള വിശദവിവരങ്ങൾ www.meconlimited.co.in -ൽ പ്രസിദ്ധീകരിക്കും.
Send us your details to know more about your compliance needs.
Education