So you can give your best WITHOUT CHANGE
പ്ലസ്ടുക്കാർക്ക് ശാസ്ത്രപഠനത്തിന് ഐസർ
ഗവേഷണങ്ങൾക്ക് ഊന്നൽ നൽകി വിവിധ ശാസ്ത്രവിഷയങ്ങളിലെ അഞ്ച് വർഷ ബാച്ച്ലർ-മാസ്റ്റേഴ്‌സ് (ഡ്യുവൽ ഡിഗ്രി), നാല് വർഷ ബി.എസ്., നാല് വർഷ ബി.ടെക്. പ്രോഗ്രാമുകളില പഠനങ്ങൾക്ക് അവസരമൊരുക്കുന്ന ദേശീയതല സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ), 2026-'27-ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.liseradmission.in
Send us your details to know more about your compliance needs.
Education