So you can give your best WITHOUT CHANGE
രാജ്ധാനി കോളജ്: 62 അസിസ്‌റ്റന്റ്റ് പ്രഫസർ ഒഴിവുകൾ
ഡൽഹി രാജ്‌ധാനി കോളജിലെ വിവിധ വകുപ്പുകളിൽ അസിസ്‌റ്റൻ്റ് പ്രഫസറുടെ 62 ഒഴിവ്. ജൂലൈ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.rajdhanicollege.ac.in
DLRL: 36 അപ്രന്റിസ് ഒഴിവുകൾ
ഡിആർഡിഒയ്ക്കു കീഴിൽ ഹൈദരാബാദിലെ ഡിഫൻസ് ഇലക്ട്രോണിക്സ് റിസർച് ലബോറട്ടറിയിൽ (DLRL) 36 അപ്രന്റിസ് ഒഴിവ്. ഒരു വർഷ പരിശീലനം. ഇൻ്റർവ്യൂ ജൂലൈ 4, 5 തീയതികളിൽ. വിവരങ്ങൾ www.drdo.gov.in ൽ പ്രസിദ്ധീകരിക്കും.
Send us your details to know more about your compliance needs.