So you can give your best WITHOUT CHANGE
പ്ലാനിങ് ബോർഡിൽ ഇന്റേൺഷിപ്പ്: അപേക്ഷ ഒക്ടോബർ 30 വരെ നൽകാം
കേരള സംസ്ഥാന പ്ലാനിങ് ബോർഡ് നടപ്പാക്കുന്ന ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ബോർഡിൻ്റെ പ്രവർത്തനങ്ങൾ അറിയാനും സംസ്ഥാനത്തെ ആസൂത്രണ പ്രക്രിയയുടെ വിവിധ വശങ്ങൾ മനസ്സിലാക്കാനും അവസരം ലഭിക്കും. വിശദമായ വിജ്ഞാപനം spb.kerala.gov.in/ -ൽ ലഭിക്കും.
Send us your details to know more about your compliance needs.