Let us do the

M. Pharm. Applications are invited for admission (22-09-2023)

So you can give your best WITHOUT CHANGE

എം.ഫാം. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു

സർക്കാർ, സ്വാശ്രയ കോളേജുകളിലെ എം.ഫാം. പ്രവേശനത്തിന് ഗ്രാജുവേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് പരീക്ഷയിൽ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. 21 മുതൽ 28-ന് വൈകീട്ട് അഞ്ചു വരെ www.cee.kerala.gov.in  എന്ന വെബ്സൈറ്റിൽ ഇതിനു സൗകര്യമുണ്ടാകും


Send us your details to know more about your compliance needs.