Let us do the

Sports school admission (04-02-2026)

So you can give your best WITHOUT CHANGE

സ്പോർട്സ് സ്കൂൾ പ്രവേശനം

ജില്ലകളിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് സ്കൂളുകൾ, അക്കാദമികൾ എന്നി വിടങ്ങളിലേക്കുള്ള 2026-27 അധ്യയനവർഷത്തെ പ്രാഥമിക സെലക്‌ഷൻ ഏഴിന് കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. വിവരങ്ങൾക്ക് വെബ്സൈറ്റ്: https://sports.kite.kerala.gov.in 


Send us your details to know more about your compliance needs.