Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (20-11-2023)

So you can give your best WITHOUT CHANGE

RCC 7 അസിസ്റ്റന്റ് പ്രഫസർ ഒഴിവുകൾ

തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ 7 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. റഗുലർ നിയമനം. ഡിസംബർ 6 വരെ അപേക്ഷിക്കാം. ഒഴിവുള്ള വിഭാഗങ്ങൾ: മെഡിക്കൽ ഓങ്കോളജി, പതോളജി, അനസ്തീസിയോളജി, സർജിക്കൽ ഓങ്കോളജി, റേഡിയോഡയഗ്നോസിസ്, ന്യൂക്ലിയർ മെഡിസിൻ. കൂടുതൽ വിവരങ്ങൾക്ക്: www.rcctvm.gov.in 

IIT പാലക്കാട്: 3 റിസർച് സ്റ്റാഫ് ഒഴിവുകൾ

പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ജൂനിയർ റിസർച് ഫെലോ (കെമിസ്ട്രി, ഇലക്ട്രിക്കൽ എൻജിനീയറിങ്), റിസർച് അസോഷ്യേറ്റ് (ബയോളജിക്കൽ സയൻസസ് ആൻഡ് എൻജിനീയറിങ്) അവസരം. ഓരോ ഒഴിവു വീതം. താൽക്കാലിക നിയമനം. കൂടുതൽ വിവരങ്ങൾക്ക്: www.iitpkd.ac.in 


Send us your details to know more about your compliance needs.