Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (04-09-2023)

So you can give your best WITHOUT CHANGE

IIST: 6 ഒഴിവുകൾ

ബഹിരാകാശ വകുപ്പിനു കീഴിൽ തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ 6 കരാർ ഒഴിവ്. സെപ്റ്റംബർ 5 വരെ അപേക്ഷിക്കാം. ഇന്റർവ്യൂ സെപ്റ്റംബർ 8 ന്. തസ്തികകൾ: മെഡിക്കൽ ഓഫിസർ, റസിഡന്റ് അസിസ്റ്റന്റ് ഹോസ്റ്റൽ മാനേജർ, കൗൺസലർ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ്. കൂടുതൽ വിവരങ്ങൾക്ക്: www.iist.ac.in 


Send us your details to know more about your compliance needs.