So you can give your best WITHOUT CHANGE
കൊച്ചിൻ ഷിപ്പ്യാർഡ് എക്സിക്യുട്ടീവ് തസ്തികകളിൽ ഒഴിവ്
ആൻഡമാൻ നിക്കോബാറിലെ പോർട്ട്ബ്ലെയറിലുള്ള കൊച്ചിൻ ഷിപ്പ്യാർഡ് ഷിപ്പ് റിപ്പയർ യൂണിറ്റിൽ (CANSRU) എക്സിക്യുട്ടീവ് തസ്തികകളിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആറ് ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക്: www.cochinshipyard.in
Send us your details to know more about your compliance needs.