Let us do the

Fashion Designing: Spot Addition 24 to 30 (23-09-2024)

So you can give your best WITHOUT CHANGE

ഫാഷൻ ഡിസൈനിങ്: സ്പോട്ട് അഡിഷൻ 24 മുതൽ 30 വരെ

ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സ്ഥാപനങ്ങളിൽ നടത്തുന്ന രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻ്റ് ടെക്നോളജി പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 24 മുതൽ 30 വരെയുള്ള തീയതികളിൽ അതതു സ്ഥാപനങ്ങളിൽ നടത്തും. അപേക്ഷകർ www.polyadmission.org/gifd  എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂൾ പ്രകാരം സ്ഥാപനത്തിൽ നേരിട്ടു ഹാജരാകണം.

 


Send us your details to know more about your compliance needs.