So you can give your best WITHOUT CHANGE
ആയുർവേദ, ഹോമിയോ പ്രവേശനത്തിനായുള്ള രണ്ടാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു
ആയുർവേദ, ഹോമിയോ, സിദ്ധ, യുനാനി, ഫാർമസി, അഗ്രികൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, വെറ്റിനറി, കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്, ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്, ബി .ടെക് ബയോടെക്നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി) കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അന്തിമ അലോട്മെന്റ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്മെന്റിനായി അപേക്ഷിച്ചിട്ടുള്ളവർ ഈ വെബ്സൈറ്റ് പരിശോധിക്കുക.
Send us your details to know more about your compliance needs.