Let us do the

Certificate Course in Library and Information Science: Application has started (27-05-2025)

So you can give your best WITHOUT CHANGE

ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്‌സ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള തിരുവനന്തപുരത്തെ സ്റ്റേറ്റ് സെൻട്രൻ ലൈബ്രറി (പാളയം, തിരുവനന്തപുരം- 695033) നടത്തുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സ‌് പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ clisc.statelibrary.kerala.gov.in വഴി മേയ് 31 വരെ നൽകാം.


Send us your details to know more about your compliance needs.