Let us do the

M.Tech. and Ph.D. programs in Defense Advanced Technology (25-04-2026)

So you can give your best WITHOUT CHANGE

ഡിഫൻസ് അഡ്വാൻസ്‌ഡ് ടെക്നോളജിയിൽ എം.ടെക്., പിഎച്ച്.ഡി. പ്രോഗ്രാമുകൾ  

പുണെയിലെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജിയിൽ (DIAT) എം.ടെക്. പ്രവേശനം നേടാം. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ സ്വയംഭരണാവകാശമുള്ള കല്പിത സർവകലാശാലയാണ് ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും diat.ac.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.


Send us your details to know more about your compliance needs.