So you can give your best WITHOUT CHANGE
നഴ്‌സിങ്ങിൽ പോസ്റ്റ് ബേസിക് ബി.എസ്‌സി.: അപേക്ഷ ആരംഭിച്ചിരിക്കുന്നു
സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ നഴ്‌സിങ് കോളേജുകളിലെ 2024-25 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ് പ്രവേശനത്തിന് അപേക്ഷിക്കാം. കോഴ്‌സ് കാലാവധി രണ്ട് വർഷമാണ്. 19 കോളേജുകളിലേക്കാണ് പ്രവേശനം. എൽ.ബി.എസ്. സെന്റർ ഡയറക്ടറുടെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം. അവസാനതീയതി: ഓഗസ്റ്റ് 5. കൂടുതൽ വിവരങ്ങൾക്ക്: https://lbscentre.kerala.gov.in/
Send us your details to know more about your compliance needs.