So you can give your best WITHOUT CHANGE
കേരള കലാമണ്ഡലത്തിൽ ബാച്ച്‌ലർ ഓഫ് പെർഫോമിങ് ആർട്‌സ്: അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
ആർട്ട് ആൻഡ് കൾച്ചർ മേഖലയിലെ കല്പിത സർവകലാശാലയായ തൃശ്ശൂർ ചെറുതുരുത്തി കേരള കലാമണ്ഡലം, ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം (സി.ബി.സി.എസ്.എസ്.) രീതിയിൽ നടത്തുന്ന ബാച്ചർ ഓഫ് പെർഫോമിങ് ആർട്സ് (ബി.പി.എ.) ബിരുദ പ്രോഗ്രാം 2024-25 പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോഴ്സ് ദൈർഘ്യം മൂന്നുവർഷമാണ്. കൂടുതൽ വിവരങ്ങൾക്ക്: academic@kalamandalam.ac.in
Send us your details to know more about your compliance needs.