So you can give your best WITHOUT CHANGE
പി.ജി. ഡിപ്ലോമ പവർപ്ലാന്റ് എൻജിനിയറിങ്: സ്പോട്ട് അഡ്മിഷൻ നടത്തുന്നു
കേന്ദ്രസർക്കാരിന്റെ ഊർജ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (എൻ.പി.ടി.ഐ.) -ആലപ്പുഴ, തൊഴിലധിഷ്ഠിത പി.ജി. ഡിപ്ലോമ പവർപ്ലാന്റ് എൻജിനിയറിങ് കോഴ്സിലേക്ക് സെപ്റ്റംബർ 23-ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർക്ക് സർട്ടിഫിക്കറ്റുമായി ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടെത്തി പ്രേവേശനം നേടാം. വിവരങ്ങൾക്ക്: 9946117430, 6238417413
Send us your details to know more about your compliance needs.