Let us do the

ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ - [26- Feb -2022]

So you can give your best WITHOUT CHANGE

എൽഎൽബി പഠിക്കാം പ്രശസ്ത നിയമവിദ്യാകേന്ദ്രത്തിൽ; പ്രവേശനം എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ

പ്രശസ്ത നിയമവിദ്യാകേന്ദ്രമായ ബെംഗളൂരു ‘നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി’യിൽ പുതിയ 3 വർഷ എൽഎൽബി (ഓണേഴ്സ്) പ്രോഗ്രാം ജൂലൈ ഒന്നിനു തുടങ്ങും. 45% എങ്കിലും മൊത്തം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബാച്‌ലർ ബിരുദമുള്ളവർക്കും ഫൈനൽ ഇയർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. വെബ്: www.nls.ac.in https://admissions.nls.ac.in/llb
സിലക്ഷന് ദേശീയതലത്തിൽ ഏപ്രിൽ 24ന് കൊച്ചി, ബെംഗളൂരു, മംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി അടക്കം 29 കേന്ദ്രങ്ങളിൽ കടലാസിലെഴുതേണ്ട എൻട്രൻസ് പരീക്ഷ (NLSAT: National Law School Admissions Test) നടത്തും.ഓൺലൈൻ അപേക്ഷ മാർച്ച് 26 വരെ സ്വീകരിക്കും. അപേക്ഷാ ഫീ 2000 രൂപ.

ഐഐടി പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ ജൂലൈ 3ന് ; രജിസ്റ്റർ ചെയ്യാം ജൂൺ 8 മുതൽ 14 വരെ

ഐഐടി പ്രവേശനത്തിനുള്ള ഈ വർഷത്തെ ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ ജൂലൈ 3നു നടക്കും.റജിസ്ട്രേഷൻ ജൂൺ 8 മുതൽ 14 വരെ. ഫീസ് അടയ്ക്കാൻ ജൂൺ 15നു വൈകിട്ട് 5 വരെ സമയമുണ്ട്. പരീക്ഷാഫലം ജൂലൈ 18ന്. സൈക്കളോജിക്കൽ കൗൺസലിങ് പഠിക്കാം കേരള സർവകലാശാലയിൽ ഐഐടികളിലെ ആർക്കിടെക്ചർ പ്രവേശനത്തിനുള്ള ആപ്റ്റ്യൂഡ് പരീക്ഷയ്ക്കു ജൂലൈ 18 മുതൽ 19നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. പരീക്ഷ ജൂലൈ 21ന്.


Send us your details to know more about your compliance needs.