Let us do the

NEET UG-Date Extended upto May 20 [17-05-2022]

So you can give your best WITHOUT CHANGE

NEET UG അപേക്ഷിക്കാനുള്ള തീയതി മെയ് 20 വരെ നീട്ടി.

ഇന്ത്യയിലെവിടെയും MBBS, BDS, BHMS, BAMS തുടങ്ങിയ മെഡിക്കൽ കോഴ്സുകളിലേക്ക് അഡ്മിഷൻന് നീറ്റ് സ്കോർ നിർബന്ധം.ബിഎസ്‌സി അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ,ഫിഷറീസ് തുടങ്ങിയ കോഴ്സുകളിലേക്ക് അഡ്മിഷൻ ആയി നീറ്റ് സ്കോർ ആവശ്യമുണ്ട്.
വിദേശരാജ്യങ്ങളിൽ MBBS, BDS ചെയ്യണമെങ്കിലും നീറ്റ് സ്കോർ ആവശ്യമുണ്ട്.
JIPMER, മിലിറ്ററി നഴ്സിംഗ്, NIMHANS തുടങ്ങിയ സെൻട്രൽ സർക്കാർ സ്ഥാപനങ്ങളിൽ നഴ്സിംഗ് പാരാമെഡിക്കൽ കോഴ്സുകൾക്ക് NEET സ്കോർ നിർബന്ധം.


Send us your details to know more about your compliance needs.