Let us do the

Can apply for bridge courses-(21-09-2022)

So you can give your best WITHOUT CHANGE

ബ്രിഡ്ജ് കോഴ്സുകൾക്ക് അപേക്ഷിക്കാം

റീ സ്കില്ലിങ്/അപ്സില്ലിങ് ലക്ഷ്യമിടുന്ന പ്രോത്സാഹന അധിഷ്ഠിത ബ്രിഡ്ജ് കോഴ്സുകളിലേക്ക് "ഫ്യൂച്ചർ സ്കിൽസ് പ്രൈം അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര ഇലക്ട്രോണിക്സ് & ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം, എസ്.എസ്.സി. നാസ്കോം സംയുക്ത പദ്ധതിയിൽ സി-ഡാക്, എൻ.ഐ.ഇ.എൽ.ഐ. ടി. എന്നിവയുമായി സഹകരിച്ചാണ് ബ്ലൻഡഡ് രീതിയിലുള്ള കോഴ്സുകൾ നടത്തുന്നത്.
വിശദാംശങ്ങൾ https://futureskillsprime.in/ ൽ ലഭിക്കും.അപേക്ഷ ഇതേ ലിങ്ക് വഴി നൽകാം.


Send us your details to know more about your compliance needs.