M.Sc in Prosthodontics
Course Introduction:
M.Sc Prosthodontics.ഒരു ബിരുദാനന്തര ദന്തചികിത്സ കോഴ്സാണ്. കോഴ്സിൽ ദന്തഡോക്ടർമാർ പല്ലിന്റെയോ വായിലെ ടിഷ്യൂകളിലെയോ പ്രശ്നങ്ങൾ നിർണ്ണയിക്കുകയും തടയുകയും ചികിത്സിക്കുകയും ചെയ്യുന്നു. അഴുകൽ നീക്കം ചെയ്യുന്നു, പല്ലുകളിലെ ക്യാവിറ്റികൾ ഫിൽ ചെയ്യുന്നു , എക്സ്-റേ പരിശോധിക്കുന്നു, കുട്ടികളുടെ പല്ലുകളിൽ സംരക്ഷിത പ്ലാസ്റ്റിക് സീലാന്റുകൾ സ്ഥാപിക്കുന്നു, പല്ലുകൾ നേരെയാക്കുന്നു, ഒടിഞ്ഞ പല്ലുകൾ നന്നാക്കുന്നു, മോണ രോഗങ്ങളെ ചികിത്സിക്കുന്നതിനായി മോണയിലും അസ്ഥികളെ സംബന്ധിച്ച പ്രേശ്നങ്ങൾക്ക് ശസ്ത്രക്രിയയും നടത്തുന്നു. ഇത്തരം കാര്യങ്ങളാണ് ഈ കോഴ്സ് പഠിക്കുന്നതിലൂടെ ഒരു വിദ്യാർത്ഥിക്ക് ലഭിക്കുക . കോഴ്സിന്റെ ദൈർഘ്യം രണ്ട് വർഷമാണ്.
Course Eligibility:
- The minimum qualification for this course is Bachelor degree in science subject or B.D.Sor an equivalent qualification recognized by a Dental Council
Core strength and skill:
- Observation skill
- Patience
- Attention to detail
Soft skills:
- Team-work
- Communication skill
- Client relationships management
- Customer services,
- Business awareness
- Problem solving
- Achievement of orientation skills
Course Availability:
In Kerala:
- Kerala University of Health Sciences, Thrissur.
- Government Dental College, Thiruvananthapuram.
- Government Dental College, Kottayam.
- Amrita School of Dentistry, Kochi.
- Amrita Vishwa Vidyapeetham, Kochi Campus.
- Government Dental College, Trivandru
Other states :
- Amity University - Gurgaon, Haryana
- Sri Ramachandra Institute of Higher Education and Research, Tamilnad
- NIMS Dental College, NIMS University.
- Dental College and Hospital, Pune, Bharati Vidyapeeth.
- KGMU - King George's Medical University.
- MMU Mullana - Maharishi Markandeshwar University.
- Armed Forces Medical College.
Abroad:
- Indiana University. USA
- The University of Queensland, Australia
- University of Dundee , UK
Course Duration:
- 2 Years
Required Cost:
- 50000- 100000 Rs
Possible Add on courses
- Diploma in Lab assistant
- Diploma in Anaesthesia
- Diploma in X-ray
- Diploma OT Technology
- Diploma in medical imaging technology
Higher Education Possibilities:
- Prosthodontics – MClinDent
- Prosthodontics advanced training
Job opportunities:
- Dental assistant
- Dental researcher
- Prosthodontist
- Prosthodontics educator
Top Recruiters:
- Hospitals
- Clinics
- Health Care
Packages:
- INR 40000- 1.5 lakh