So you can give your best WITHOUT CHANGE
കൊച്ചിയിലെ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ്) 4 ഒഴിവ്. ഫെബ്രുവരി 13 വരെ അപേക്ഷിക്കാം. അവസരങ്ങൾ: ഡീൻ (ഫാക്കൽറ്റി ഓഫ് ഫിഷറീസ് മാനേജ്മെന്റ്, ഫിഷറീസ് എൻജിനീയറിങ്), കൺട്രോളർ ഓഫ് എക്സാമിനേഷൻസ്, അസിസ്റ്റന്റ് പ്രഫസർ (ഫിസിക്കൽ എജ്യുക്കേഷൻ).
www.kufos.ac.in വഴി ഓൺലൈൻ ആയി അപേക്ഷിക്കാം.
Send us your details to know more about your compliance needs.