Let us do the

Diploma in Paleography (14-01-2026)

So you can give your best WITHOUT CHANGE

പാലിയോഗ്രഫി ഡിപ്ലോമ

കേരള സർവകലാശാലയുടെ ഓറിയന്റൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് & മാനുസ്ക്രിപ്റ്റ്സ് ലൈബ്രറിയിൽ പിജി ഡിപ്ലോമ ഇൻ പാലിയോഗ്രഫി ആൻഡ് കൺസർവേഷൻ ഓഫ് മാനുസ്ക്രിപ്റ്റ്സ് കോഴ്സിലേക്ക് 15 വരെ ഓഫ് ലൈനായി റജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: https://www.keralauniversity.ac.in/home 


Send us your details to know more about your compliance needs.