So you can give your best WITHOUT CHANGE
എംജി പിജി: ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു
എംജി സർവകലാശാലയിലെ കോളജുകളിൽ പിജി ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ഓപ്ഷനുകൾ കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും പുനഃക്രമീകരിക്കാനും പുതുതായി അപേക്ഷ നൽകാനും 26 വരെ സൗകര്യമുണ്ട്. വിവരങ്ങൾക്ക്: https://cap.mgu.ac.in/
Send us your details to know more about your compliance needs.