So you can give your best WITHOUT CHANGE
കോഫി ബോർഡിൽ ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
കോഫി വ്യവസായത്തിൽ പ്രൊഫഷണലുകളാകാൻ ആഗ്രഹിക്കുന്നവർക്ക് കോഫി ബോർഡിൽ ചേരാൻ അവസരം. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള കർണാടക, ചിക്കമംഗളൂരുവിലുള്ള കോഫീബോർഡിൽ 2025-26 അക്കാദമിക് വർഷത്തെ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ആരംഭിച്ചിരിക്കുന്നു. അവസാന തീയതി: സെപ്റ്റംബർ 30. വിവരങ്ങൾക്ക്: coffeeboard.gov.in
Send us your details to know more about your compliance needs.