Let us do the

PhD at Pala IIIT-(13-06-2022)

So you can give your best WITHOUT CHANGE

പാലാ ഐഐഐടിയിൽ പിഎച്ച്ഡി

കംപ്യൂട്ടർ സയൻസ് & എൻജിനീയറിങ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ എൻജിനീയറിങ്, കംപ്യൂട്ടേഷനൽ മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലെ പി എച്ച്ഡി പ്രവേശനത്തിന് പാലാ ഐഐഐടി 15 വരെ ഓൺ ലൈൻ അപേക്ഷ സ്വീകരിക്കും. അപേക്ഷാ ഫീ 1000 രൂപ.
പ്രവേശന യോഗ്യതയടക്കം പൂർണവിവരങ്ങൾ വെബ് സൈറ്റിലുണ്ട്. https://www.iiitkottayam.ac.in/#!/home


Send us your details to know more about your compliance needs.