Let us do the

Research at IIIT, Kottayam (30-03-2026)

So you can give your best WITHOUT CHANGE

കോട്ടയം ഐ.ഐ.ഐ.ടി.യിൽ ഗവേഷണം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി.) കോട്ടയം (വലവൂർ, പാല) 2026 ഓഗസ്റ്റ് സെഷൻ പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മേയ് ഒന്ന് മുതൽ ഒൻപതുവരെയായി നടത്തുന്ന എഴുത്തുപരീക്ഷ/ഇന്റർവ്യൂ (അല്ലെങ്കിൽ രണ്ടും) എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. അപേക്ഷ phd.iiitkottayam.ac.in വഴി ഏപ്രിൽ 15 വരെ അപേക്ഷിക്കാം.


Send us your details to know more about your compliance needs.