Let us do the

B.S. , MS Courses in Science Education Institute(11-05-2023)

So you can give your best WITHOUT CHANGE

ബി.എസ്. ,എം.എസ് കോഴ്‌സുകൾ സയൻസ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ

കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണസ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച് (IISER) ബി.എസ്.-എം.എസ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് (2023-24) അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ബ്രഹ്മപുർ (ഒഡിഷ), ഭോപാൽ, കൊൽക്കത്ത, മൊഹാലി, പുണെ, തിരുപ്പതി എന്നിവിടങ്ങളിലെ ഐസറുകളിലാണ് പ്രവേശനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 25. വെബ്സൈറ്റ് : https://iiseradmission.in/ 


Send us your details to know more about your compliance needs.