Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (17-02-2026)

So you can give your best WITHOUT CHANGE

SEBI: 91 യങ് പ്രഫഷനൽ ഒഴിവുകൾ

സെക്യൂരിറ്റീസ് ആൻഡ് എക്സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ യങ് പ്രഫഷനൽ പ്രോഗ്രാമിന് അപേക്ഷിക്കാം. അവസാന തീയതി മാർച്ച് 2. വിവിധ മേഖലകളിൽ 91 പേർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്ക്: www.sebi.gov.in 

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോം ഇക്കണോമിക്സ്: 21 ഒഴിവുകൾ

ഡൽഹിയിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹോം ഇക്കണോമിക്സിൽ നോൺ ടീച്ചിങ് തസ്ത‌ികകളിലായി 21 ഒഴിവ്. മാർച്ച് 7 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.ihe.du.ac.in 


Send us your details to know more about your compliance needs.