Let us do the

E-MTech at IIIT, Kottayam (21-11-2025)

So you can give your best WITHOUT CHANGE

കോട്ടയം ഐഐഐടിയിൽ ഇ-എംടെക്

രണ്ടുമുതൽ നാലുവർഷം വരെ എടുത്ത് പഠനം പൂർത്തിയാക്കാൻ അവസരമൊരുക്കുന്ന ഇ-എംടെക് പ്രോഗ്രാം പ്രവേശനത്തിന് കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാം വിശദാംശങ്ങളും അഡ്മിഷൻ ബ്രോഷറും emtech.iiitkottayam.ac.in/- ൽ ലഭിക്കും. അപേക്ഷ ഇതേ സൈറ്റ് വഴി നവംബർ 30 വരെ നൽകാം.

 


Send us your details to know more about your compliance needs.