So you can give your best WITHOUT CHANGE
നിഷിലെ കോഴ്സുകൾക്ക് അപേക്ഷ ആരംഭിച്ചിരിക്കുന്നു
നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ( നിഷ്) കേൾവിക്കുറവുള്ള വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ബിഎസി കംപ്യൂട്ടർ സയൻസ് (എച്ച്ഐ), ബി.കോം (എച്ച്ഐ), ബാച്‌ലർ ഓഫ് ഫൈൻ ആർട്സ് (എച്ച്ഐ) പ്രോഗ്രാമുകളിലേക്ക് 17 വരെ ഓൺലൈനായി അപേക്ഷിക്കാം. ഫോം, പ്രോസ്പെക്ടസ് എന്നിവയ്ക്ക്: http://admissions.nish.ac.in/
Send us your details to know more about your compliance needs.
Education