Let us do the

MBA: Disaster Management (15-06-2026)

So you can give your best WITHOUT CHANGE

എംബിഎ: ഡിസാസ്‌റ്റർ മാനേജ്മെന്റ്

റവന്യു വകുപ്പ് പരിശീലന കേന്ദ്രമായ ഇൻസ്റ്റ‌ിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് നടത്തുന്ന എംബിഎ ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8547610005 


Send us your details to know more about your compliance needs.