Let us do the

Ananth Invited Applications for B.DS Admission (22-05-2023)

So you can give your best WITHOUT CHANGE

അനന്ത് ബി.ഡിസ് പ്രവേശന അപേക്ഷ ക്ഷണിച്ചു

അനന്ത് നാഷനൽ യൂണിവേഴ്സിറ്റിയിൽ 4 വർഷത്തെ ഡിസൈൻ ബിരുദ കോഴ്സിലേക്കു (ബി.ഡിസ്) 31 വരെ അപേക്ഷിക്കാം. ജൂൺ ആദ്യ ആഴ്ച പ്രവേശന പരീക്ഷയുണ്ട്. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക https://anu.edu.in/


Send us your details to know more about your compliance needs.