Let us do the

Those who have completed 10th standard can apply for 2 year diploma (29-06-2024)

So you can give your best WITHOUT CHANGE

പത്താം ക്ലാസ് കഴിഞ്ഞവർക്ക് 2 വർഷ ഡിപ്ലോമയ്ക്ക് അപേക്ഷ നൽകാം 

പത്താം ക്ലാസ് ജയിച്ചവർക്കു 2 വർഷം കൊണ്ട് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടിസ് നേടാൻ സാങ്കേതികവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 17 ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അവസരം. ജൂലൈ 9 വരെ ഓൺലൈനായി അപേക്ഷിക്കാം. ആകെ 1,020 സീറ്റുണ്ട്. അപേക്ഷാരീതി ഉൾപ്പെടെ വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് വെബ്സൈറ്റിൽ polyadmission.org/gci 


Send us your details to know more about your compliance needs.